പൊതുകിണര്‍ നാട്ടുകാര്‍ വൃത്തിയാക്കി

പരപ്പനങ്ങാടി: നെടുവ വാളകുണ്ടിലെ തുറക്കല്‍ പൊതുകിണര്‍ വാര്‍ഡ് മെമ്പര്‍ പി.കെ.മുഹമ്മദ് ജമാലിന്റെ നേതൃത്വത്തില്‍ നാട്ടുകാരായ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് വൃത്തിയാക്കി.

Share news
error: Content is protected !!
Scroll to Top