പെട്രോള്‍ വില വീണ്ടും കുറച്ചേക്കും

ദില്ലി : പെട്രോളിന് വീണ്ടും വിലകുറച്ചേക്കും 2 രൂപ കറയ്ക്കാനാണ് തീരുമാനം. എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് വിലകുറയ്ക്കാന്‍ തീരുമാനമായത്. വെള്ളിയാഴ്ച്ച എണ്ണകമ്പനികളുടെ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയുണ്ടായേക്കും.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാവും തീരുമാനം എടുക്കുകയെന്ന് എണ്ണകമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

അന്താരാഷ്ട്ര വിണിയിലുണ്ടായ വിലയിടിവിനെതുടര്‍ന്ന് ജൂണ്‍ 2ന് രണ്ടു രൂപ കുറച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top