പാലത്തിങ്ങലില്‍ ഏകദിന സഹവാസ ക്യാമ്പ്‌

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി  സംഘടിപ്പിക്കുന്ന  ഏകദിന സഹവാസ ക്യാമ്പ്‌  ഡിസംബര്‍ 29 ശനി രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെപാലത്തിങ്ങല്‍ കീരനലുര്‍ ന്യൂ കട്ട്‌ പരിസരത്ത്  വെച്ച് നടക്കുന്നു പങ്കെടുക്കാന്‍ താല്പര്യമുള്ള  ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പാലത്തിങ്ങല്‍ മീഡിയ ലൈബ്രറിയുമായി  ബന്ധപെടുക

ക്യാമ്പില്‍ റഷീദ് പരപ്പനങ്ങാടി ,ഡോക്ടര്‍ മുഹമ്മദ്‌ യാസിര്‍ കുണ്ടാനത്ത്,ഡോക്ടര്‍ ഹാറൂന്‍ റഷീദ്, അഡ്വക്കേറ്റ് സി.കെ സിദ്ധീഖ്,മുഹമ്മദാലി  എന്നിവര്‍ ക്ലാസെടുക്കും
താല്പര്യമുള്ളവര്‍  9995193395, 9847241801 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
Share news
error: Content is protected !!
Scroll to Top