Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ശീതളപാനീയങ്ങള്‍ നിരോധിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കോളറസ്ഥരീകരിച്ചതിനെ

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കോളറസ്ഥരീകരിച്ചതിനെ തുടര്‍ന്ന് ശീതളപാനീയങ്ങള്‍ നിരോധിച്ചു. ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പതിനഞ്ച് ദിവസത്തേക്ക് നിരോധനം നിലവില്‍ വന്നത്.

പ്രാദേശികമായി നിര്‍മിക്കുന്ന ശീതളപാനീയങ്ങള്‍, സിപ്പപ്പ് തുടങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പാനീയങ്ങളാണ് ലിരോധിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!