Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം; 2 ലക്ഷത്തിന്റെ നഷ്ടം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ റെയില്‍വേഗേറ്റിനു സമീപത്തെ

parappanangadiപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ റെയില്‍വേഗേറ്റിനു സമീപത്തെ മൊബൈല്‍ ഷോപ്പില്‍ മോഷണം. 60 ഓളം മൊബൈലുകളും മൊബൈല്‍ ബാറ്ററികളുമാണ് കളവുപോയത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷടാക്കള്‍ അകത്തു കടന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു

പരപ്പനങ്ങാടി പോലീസും മലപ്പുറത്തു നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. കറുത്തമാക്കാനകത്ത് ജംഷീറിന്റെ ഉടമസ്ഥതയിലുള്ള ജംസീന മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!