പത്താംതരം തുല്യതാ പരീക്ഷഫലം തിങ്കളാഴ്ച

തിരു 2012 ഒക്ടോബറില്‍ നടത്തിയ പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. പരീക്ഷാഫലം www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

Share news
error: Content is protected !!
Scroll to Top