ദേശീയ ദുരന്തനിവാരണ സേന മലപ്പുറം ജില്ലയില്‍

മലപ്പുറം:ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സിന്റെ 39 പേരും സേനയുടെ 63 പേരും ദേശീയ ദുരന്തനിവാരണ വിഭാഗത്തിന്റെ 120 അംഗങ്ങളുള്ള സംഘവും മലപ്പുറം ജില്ലയില്‍ എത്തി.

ദുരന്തനിവാരണ സേന ആവശ്യമെങ്കില്‍ കോഴിക്കോട്, വയനാട്, ജില്ലകളില്‍ കൂടി സേവനം നല്‍കും.

Share news
error: Content is protected !!
Scroll to Top