തിരൂര്‍: തുഞ്ചത്തെഴുച്ഛന്‍ മലയാള സര്‍വ്വകലാശാല ദര്‍ശനി അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന് അരങ്ങുണര്‍ന്നു. സംവിധായകന്‍ ശ്യാമപ്രസാദ് മേള ഉദ്‌ഘാടനം ചെയ്‌തു. മറാത്തി ചിത്രമായ കോര്‍ട്ടിന്റെ പ്രദര്‍ശനത്തോടെയാണ് മേളയ്‌ക്ക് തുടക്കമായത്.
പ്രെഫ.കെ എം ഭരതന്‍,പ്രൊഫ.അനിതകുമാരി, പ്രൊഫ.മധു ഇറങ്കര, ഡോ.മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




