Section

malabari-logo-mobile

തെങ്ങ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: ചുഴലിക്കാറ്റില്‍ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

പരപ്പനങ്ങാടി: ചുഴലിക്കാറ്റില്‍ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എ. ആര്‍. നഗര്‍ ചെണ്ടപ്പുറായ സ്വദേശി ശങ്കരനാരായണന്റെ മകന്‍ പൂതേരി ബാലകൃഷ്ണന്‍ (28) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് പരപ്പനങ്ങാടി ടൗണ്‍ഹാള്‍ റോഡില്‍വെച്ച് അപകടമുണ്ടായത്. പരപ്പനങ്ങാടിയിലുള്ള ഭാര്യവീട്ടില്‍ വന്നതായിരുന്നു. ആസ്​പത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരിച്ചത്. ഭാര്യ സുഷമ കളത്തില്‍പാടത്ത്. മക്കളില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!