തുറന്നിട്ട ജനാലയിലൂടെ പാദസരം മോഷ്ടിച്ചു

തിരൂരങ്ങാടി: ഇരുമ്പുചോലയിലെ പരേതനായ ഒ.സി. അഹമ്മദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി മോഷണം. അഹമ്മദിന്റെ മകന്‍ നസീറിന്റെ ഭാര്യയുടെ രണ്ട് പവന്‍ വരുന്ന സ്വര്‍ണപാദസരമാണ് മോഷ്ടിക്കപ്പെട്ടത്. തുറന്നിട്ട ജനലിലൂടെ തോട്ടിയുപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു. പ്രദേശത്ത് തന്നെയുള്ള തച്ചറമ്പന്‍ അബ്ദുറഹ്മാന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു.

Share news
error: Content is protected !!
Scroll to Top