തിരൂരില്‍ ബൈക്കില്‍ കയറിയ പാമ്പ് പരിഭ്രാന്തി പരത്തി

തിരൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്കിനുള്ളില്‍ പാമ്പ് കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. പാമ്പു പിടിത്ത വിഗഗ്ദ്ധന്‍ പറവണ്ണ ഹംസയെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് സ്ഥലത്ത് നിര്‍ത്തിയിട്ട ബൈക്കിനുള്ളിലാണ് പാമ്പ് കയറിയത്.

Share news
error: Content is protected !!
Scroll to Top