Section

malabari-logo-mobile

തിരൂരില്‍ കുടുംബകോടതി വരുന്നു

HIGHLIGHTS : തിരൂര്‍:

തിരൂര്‍: തിരൂരില്‍ കുടുംബകോടതി ഉടന്‍ തുടങ്ങുന്നു. താഴെപ്പാലം സ്റ്റേറ്റ്ബാങ്ക്്് അന്നാര റോഡരികില്‍ വാടക കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തന മാരംഭിക്കുക. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു. കെട്ടിടം ശനിയാഴ്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോമസ് പി ജോസഫ്്, മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ എന്നിവരും തിരൂരിലെ മറ്റ് ജഡ്ജിമാരും സന്ദര്‍ശിച്ചു.

നിലവില്‍ മലപ്പുറത്തുമാത്രമാണ് കുടുംബകോടതിയുള്ളത്. കുടുംബകോടതി ജഡ്്ജി മാസത്തില്‍ ഒരിക്കല്‍ തിരൂരില്‍ സിറ്റിങ് നടത്തുകയാണ് ചെയ്യുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!