താനാളൂരിലും, ഒഴൂരും ഡെങ്കിപ്പനി പടുരുന്നു; 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

താനൂര്‍: താനാളൂരിലും, ഒഴൂരും 9 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. താനാളൂരില്‍ 7 പേര്‍ക്കും, ഒഴൂരില്‍ 2 പേര്‍ക്കുമാണ് ഡെങ്കിപ്പനി പിടിപെട്ടതായി കണ്ടെത്തിയത്. രോഗബാധിതരായ എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

 

Share news
error: Content is protected !!
Scroll to Top