തിരൂര്‍ :തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളെജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബി.എ., ബി.എസ്.സി. പ്രവേശനത്തിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ചാന്‍സ് ലിസ്റ്റ് – രണ്ടിലും സംവരണ വിഭാഗക്കാരുടെ ലിസ്റ്റിലും ഉള്‍പ്പെട്ടവര്‍ ജൂലൈ 22 ന് രാവിലെ 10 ന് അസ്സല്‍ രേഖകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



