പരപ്പനങ്ങാടി:പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ നല്‍കേണ്ടിവരുനെന്ന പൊതുമരാമ്ത്ത് മന്ത്രിയുടെ പ്രസംഗത്തെ ജനങ്ങള്‍ എതിരേറ്റത് കൂവലോടെ
ഇരുചക്രവാഹനങ്ങള്‍ക്കും മുചക്രവാഹനങ്ങള്‍ക്കും ചുങ്കം ഒഴിവാക്കിയെന്നും പരസരവാസികള്‍ക്ക് പാസ് ഏര്‍പ്പെടുത്താമെന്നുമുള്ള വാഗ്ദനങ്ങളൊന്നും ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാനായില്ല. മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


