Section

malabari-logo-mobile

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

HIGHLIGHTS : കോഴിക്കോട്: കാലവര്‍ഷം ശക്തിപ്പെട്ടതിനെതുടര്‍ന്ന്

കോഴിക്കോട്: കാലവര്‍ഷം ശക്തിപ്പെട്ടതിനെതുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജൂലൈ 11) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!