വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട ക്ഷേത്രം കഴകക്കാരന് കുണ്ടിലാട്ട് വാരിയത്ത് വിജയവാര്യര്(67) നിര്യാതനായി. ഭാര്യ: പുഷ്പരത്നം. മക്കള്‍: ഷവിജ(അദ്ധ്യാപിക, സേക്രട്ട്ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ പെരിന്തല്‍മണ്ണ),ഷിജില. മരുമക്കള്‍:രാജകൃഷ്ണന്(കോട്ടക്കല്‍ ആര്യവൈദ്യശാല),ഗിരിധരന്(പേസ്റ്റിഷെഫ് ഷിപ്പിങ് യുഎസ്എ)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



