പരപ്പനങ്ങാടി: ആദ്യകാല മുസ്ലിംലീഗ് പ്രര്‍ത്തകനും ഉള്ളണം അട്ടകുഴിങ്ങര മഹല്ല് പ്രസിഡന്റുമായിരുന്ന കഴുങ്ങും തോട്ടത്തില്‍ അവറാന്‍ കുട്ടി(85) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞാച്ചു. മക്കള്‍: മുഹമ്മദ് കുട്ടി, മൂസക്കുട്ടി, ഇബ്രാഹിം, ഉമ്മര്‍, ഉസ്മാന്‍, അബ്ദുള്‍ കരീം, മമ്മാത്തുട്ടി, ആയിഷാ ബീവി, സൈനബ. മരുമക്കള്‍ : റുഖിയ, സുബൈദ, മറിയുമ്മു, ഫാത്തിമ, ഹാജറ, ബുഷറ, അബൂബക്കര്‍, മുഹമ്മദ് കുട്ടി മുസ്ല്യാര്‍, സൈനുദ്ദീന്‍(സൗദി).
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



