കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയി

ചത്തീസ്ഗഢ് : ചത്തീസ്ഗഢിലെ സുക്മ ജില്ലാ കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയി. ഇരുപതോളം വരുന്ന മാവോയിസ്റ്റുകള്‍ കളക്ടറുടെ വാഹനം തടഞ്ഞ് തട്ടികൊണ്ടുപോവുകയായിരുന്നു.

32 വയസ്സുകാരനായ അലക്‌സ് പോള്‍ തമിഴ്‌നാട് സ്വദേശിയാണ്. കളക്ടറുടെ രണ്ട് അംഗരക്ഷകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് തട്ടികൊണ്ടുപോയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒഡീഷയില്‍ നടന്ന തട്ടികൊണ്ടുപോകലുകലില്‍ അവസാനത്തേതാണ് കളക്ടറെ തട്ടികൊണ്ടു പോകല്‍്.

Share news
error: Content is protected !!
Scroll to Top