കനത്തപോലീസ് കാവലില്‍ പരപ്പനങ്ങാടി ടോള്‍ബൂത്ത് നിര്‍മാണം തുടങ്ങി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ബൂത്ത് നിര്‍മ്മാണം തുടങ്ങി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് നൂറുകണക്കിന് പോലീസിന്റെ കാവലിലാണ് ടോള്‍ ബൂത്ത് നിര്‍മ്മാണം ആരംഭിച്ചത്.

അതെസമയം സമരസമിതിയുടെ സമരം പതിനേഴാം ദിവസമായ ഇന്നും സമാധാനപരിമായിന്നു.

 

 

Share news
error: Content is protected !!
Scroll to Top