Section

malabari-logo-mobile

കടല്‍കൊല: കരാര്‍ പാഴ്കടലാസെന്ന് സുപ്രീം കോടതി

HIGHLIGHTS : ദില്ലി : ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളും ബോട്ടുടമയും ഇറ്റലിയുമായുണ്ടാക്കിയ ഒത്തു

ദില്ലി : ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളും ബോട്ടുടമയും ഇറ്റലിയുമായുണ്ടാക്കിയ ഒത്തു തീര്‍പ്പ്കരാര്‍ പാഴ്ക്കടലാസാണെന്ന്് കോടതി.

ഇന്ത്യയിലെ ക്രിമിനല്‍ കോടതികളില്‍ ഈ കരാറിന് വിലയുണ്ടകില്ലെന്നും കരാര്‍ തയ്യാറാക്കിയ അഭിഭാകര്‍ ഇന്ത്യയിലെ നിയമങ്ങള്‍ പരിഗണിക്കണമായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

sameeksha-malabarinews

കടല്‍കൊലകേസിലെ പ്രതികളായ നാവികരെ ആവിശ്യമുള്ളപ്പോള്‍ ഹാജരാക്കുമെങ്കില്‍ മാത്രമേ കപ്പല്‍ വിട്ടുനല്‍കാന്‍ കഴിയുവെന്നും സുപ്രീം കോടതി പറഞ്ഞു. കപ്പല്‍ വിട്ടുകിട്ടണമെന്ന കപ്പല്‍ ഉടമകളുടെ ഹരജിയിന്‍മേലാണ് കോടതി ഇങ്ങനെ പറഞ്ഞത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!