Section

malabari-logo-mobile

ഓണാട്ട് മത്തായി (അപ്പച്ചന്‍ 86)

HIGHLIGHTS : കാളികാവ് : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മൂവാറ്റുപുഴ ആരക്കുഴിയിലെ ഓണാട്ട് കുടുംബാംഗമായ അഞ്ചച്ചവടിയിലെ ഓണാട്ട് മത്തായി (അപ്പച്ചന്‍ 86)

കാളികാവ് : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മൂവാറ്റുപുഴ ആരക്കുഴിയിലെ ഓണാട്ട് കുടുംബാംഗമായ അഞ്ചച്ചവടിയിലെ ഓണാട്ട് മത്തായി (അപ്പച്ചന്‍ 86) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകീട്ട് നാലിന് കാളികാവ് സെന്റ്‌സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ : റോസമ്മ. മക്കള്‍ : മാനുവല്‍, ലിസി, ജോര്‍ജ്, ജോസഫ്, ആനിഷ്, ഫ്രാന്‍സിസ് ( റിപ്പോര്‍ട്ടര്‍ മംഗളം മലപ്പുറം ബ്യൂറോ), തങ്കമണി. മരുമക്കള്‍ : ആനി, മേരി, ഏലിയാമ, മോളി, ജോണി, തോമസ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!