എന്‍ഡോസള്‍ഫാന്‍ നിരോധിക്കല്‍ ,സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് : എംകെ മുനീര്‍

കോഴിക്കോട് : എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എംകെ മുനീര്‍ കോഴിക്കോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് വേണ്ടി എല്ലാ കാര്യങ്ങക്കുമായി ഓടി നടക്കുന്ന മുഖ്യമന്ത്രിയാണ് നമ്മുടെതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top