Section

malabari-logo-mobile

എന്താ ഹൈക്കോടതി വിധി മന്ത്രിക്ക് ബാധകമല്ലേ ?

HIGHLIGHTS : താനൂര്‍: കാറുകളില്‍ കൂളിംഗ് ഗ്ലാസ് പതിക്കരുതെന്നും 'കോളാമ്പി' ഉച്ചഭാഷിണി

താനൂര്‍: കാറുകളില്‍ കൂളിംഗ് ഗ്ലാസ് പതിക്കരുതെന്നും ‘കോളാമ്പി’ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും ഹൈക്കോടതി വിധി നിലനില്‍ക്കെ നാടുഭരിക്കുന്ന മന്ത്രി തന്നെ കൂളിംഗ് ഒട്ടിച്ച കാറില്‍ വന്ന് ഇറങ്ങിയത് വിരോധാഭാസമുളവാക്കി.

കഴിഞ്ഞ ദിവസം നടന്ന ഒട്ടുമ്പുറം കെട്ടുങ്ങല്‍ പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മന്ത്രി കെ ബാബുവാണ് കൂളിംഗ് പേപ്പര്‍ പതിച്ച ഔദേ്യാഗിക വാഹനത്തില്‍ വന്നിറങ്ങിയത്. ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥരുടെ അകമ്പടിയോടെയായിരുന്നു മന്ത്രിയുടെ വരവ്.

sameeksha-malabarinews

ഇനി മന്ത്രിയുടെ പ്രസംഗം കേള്‍ക്കാനാകട്ടെ നിരോധിച്ച ‘കോളാമ്പി’ ഉച്ചഭാഷിണിയും.

ജനാധിപത്യ ലോകത്ത് നിയമം പാലിക്കേണ്ടത് സാധരണക്കാര്‍ മാത്രമോ ?

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!