അരിയല്ലൂര്‍ ജി യു പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.

വള്ളിക്കുന്ന് : അരിയല്ലൂര്‍ ജി യു പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ അരലക്ഷത്തോളം രൂപയുടെ നാശനഷഅടമുണ്ടായി.

കഴിഞ്ഞദിവസം വിദ്യാലയത്തില്‍ സാമൂഹ്യവിരുദ്ധര്‍ ചുറ്റുമതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയും വിദ്യാര്‍ത്ഥികള്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കുടിവെള്ള പൈപ്പുകള്‍, ടോയ്‌ലെറഅറുകള്‍ എന്നിവ മുഴുവനായി നശിപ്പിക്കുകയും ക്ലാസ്മുറികളില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു.

സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിനല്‍കി.

Share news
error: Content is protected !!
Scroll to Top