അബൂബക്കര്‍ (47)

പരപ്പനങ്ങാടി: പുത്തരിക്കലിലെ പരേതനായ കലങ്ങോടത്ത് കുഞ്ഞലവിയുടെ മകന്‍ അബൂബക്കര്‍ (47) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കള്‍ അന്‍സാസ്, അന്‍സിയ, മുഹമ്മദ് അനസ്, ശിഫാമറിയം. സഹോദരങ്ങള്‍:  ചെറിയമുഹമ്മദ്, ആയിശ, നഫീസ,.

Share news
error: Content is protected !!
Scroll to Top