Section

malabari-logo-mobile

അനിശ്ചിതകാല പണിമുടക്കം.: സമരസമിതി പ്രചരണജാഥകള്‍ നടത്തി

HIGHLIGHTS : മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന്റെ   പ്രചരണര്‍ത്ഥം സംഘടനടളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാല്‍നട ജാഥകള്‍ നടത്തി. സ്റ്റ്യുട്ടറി പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കുക, തസ്തിക വെട്ടിക്കുറക്കലും നിയമന നിരോധനവും പിന്‍വലിക്കുക, ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക,

വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അദ്ധ്യാപകരും ജീവനക്കാരും 2013 ജനുവരി 8 മുതല്‍ പണിമുടക്കുന്നത്

sameeksha-malabarinews

മലപ്പുറത്ത് നടത്തിയ ജാഥയില്‍ കെ.സുന്ദരരാജന്‍, വി.ശിവദാസ്, എ.അബ്ദുറഹീം, കെ.പി.ജയേന്ദ്രന്‍, കെ.രാജന്‍, ബാലസുബ്രഹ്മണ്യന്‍, എം.സി.മോഹന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!