റിയാദ് : സൗദി കിരീടാവകാശി നഈഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. 78 വയസ്സായിരുന്നു. നിലവില്‍ സൗദിയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് അല്‍ സൗദ്.
സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മരണശേഷമാണ് 2011 ഒക്ടോബറിലാണ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അധികാരമേറ്റത്.
ജനീവയിലായിരുന്നു അന്ത്യം. മക്കയില്‍ ഖബറടക്കം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




