പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ ബാപ്പാലിന്റെ പുരക്കല്‍ ഹസൈനാര്‍ ഹാജിയുടെ മകന്‍ ഉമ്മര്‍ കോയ (47) ജിദ്ദയിലെ റുവൈസില്‍ നിര്യാതനായി . മതാവ് ഫാത്തിമക്കുട്ടി, ഭാര്യ: നൂര്‍ജഹാന്‍.

മക്കള്‍ : ഹബ്‌നമോള്‍, ഫാത്തിമ റസാന, മുഹമ്മദ് മുദ്ദസിര്‍ മുഹമ്മദ് ഗുദ ഖബറടക്കം സൗദിയില്‍ നടത്തും.

 

Share news
error: Content is protected !!
Scroll to Top