സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: കുറച്ചു ദിവസമായി സ്വര്‍ണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സ്വര്‍ണ്ണ വില പവന് 120 രൂപ കുറഞ്ഞ് 20, 360 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2545 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി പവന് മാറ്റമില്ലാതെ
20,480 രൂപയില്‍ തുടരുകയായിരുന്നു.

എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില നേരിയ നിരക്കില്‍ ഉയര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top