Section

malabari-logo-mobile

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; പവന് 19,800 രൂപ

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവില സംസ്ഥാനത്ത് വീണ്ടും കുറഞ്ഞു പവന് 19,800 രൂപയാണ് ഇപ്പോള്‍

കൊച്ചി: സ്വര്‍ണ്ണവില സംസ്ഥാനത്ത് വീണ്ടും കുറഞ്ഞു പവന് 19,800 രൂപയാണ് ഇപ്പോള്‍ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,475 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന മാറ്റമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് ഉണ്ടാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി 3 ാം തവണയാണ് സ്വര്‍ണ്ണ വില കുറയുന്നത്. ഇന്നലെ 20,000 രൂപയായിരുന്നു സ്വര്‍ണ്ണ വില. ഒടുവില്‍ രേഖപ്പെടുത്തിയ സ്വര്‍ണ്ണത്തിന്റെ റെക്കോര്‍ഡ് വില 24,240 രൂപയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News