സ്വര്‍ണ്ണത്തിന് വിലയിടിഞ്ഞു

കൊച്ചി : സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്ന സ്വര്‍ണ്ണവില ശനിയാഴ്ച തുടക്ക വ്യാപരത്തില്‍ തന്നെ ഇടിഞ്ഞു. ശനിയാഴ്ച സ്വര്‍ണ്ണ വില പവന് 160 രൂപ കുറഞ്ഞ് 22,320 രൂപയിലെത്തി. ഗ്രാമിന്‍മേല്‍ 20 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top