സാലഡ് മോര്

സാലഡ് മോര്

വെള്ളം ചേര്‍ക്കാത്ത മോര് : അരലിറ്റര്‍ ലിറ്റര്‍
സാലഡ് വെള്ളരി, കാരറ്റ് ഉരച്ചത് : അരക്കപ്പ് വീതം
മല്ലിയില : കാല്‍കപ്പ്
നാരങ്ങാനീര് : അര ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
ഇഞ്ചി ചതച്ചത് : ഒരു കഷണം
പച്ചമുളക് : ഒന്ന്

പാകം ചെയ്യുന്ന വിധം

മോരൊഴികെയുള്ള സാധനങ്ങള്‍ മിക്‌സിയില്‍ അരച്ച് അരിച്ചെടുക്കുക. ഇതില്‍ മോര് ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ അടിക്കുക. ഐസ്‌ക്യൂബ് ചേര്‍ത്ത് കഴിക്കുക.

Share news
error: Content is protected !!
Scroll to Top