സര്‍ക്കാരിന് ഇന്റര്‍നെറ്റ് ഉള്ളടക്കത്തില്‍ ഇടപെടാം; സുപ്രീംകോടതി

ദില്ലി: ഇന്റര്‍നെറ്റ് ഉള്ളടക്കത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഐടി നിയമത്തിലെ ചട്ടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് കോടതിയുടെ വിധി. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്ന ഉള്ളടക്കങ്ങള്‍ സര്‍ക്കാരിന് തടയാമെന്നും ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകളും സമൂഹത്തില്‍ പ്രതികരണമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

 

 

Share news
error: Content is protected !!
Scroll to Top