തിരു : സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. കൈകൂലി വ്യാപകമാകുന്നു എന്ന് ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയ്ത്.
ഓപ്പറേഷന്‍ മുദ്രപത്രം എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് അറുപതോളം കേന്ദ്രങ്ങളിലാണ് നടന്നത്.
റെയ്ഡില്‍ ചില ഉദ്യോഗസ്ഥരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാത്ത ആധാരങ്ങളും പിടിച്ചെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




