HIGHLIGHTS : ദില്ലി : ശശിതരൂര്‍ രചിച്ച പ്ലാക്സ് ഇന്‍ഡിക
ദില്ലി : ശശിതരൂര്‍ രചിച്ച പ്ലാക്സ് ഇന്‍ഡിക എന്ന പുസ്തകത്തിന്റെ പ്രകാശനം ദില്ലിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്തു.
ഇന്ത്യയുടെ വിദേശനയത്തെ പറ്റിയും, പാകിസ്താന്, അമേരിക്ക,ചൈന എന്നീരാജ്യങ്ങളെ പറ്റിയുമാണ് പുസ്തകത്തില്‍ പറയുന്നത്.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക