തിരൂരങ്ങാടി : വീട്ടമ്മയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. വി.കെ പടിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി അജീഷ് ജോര്‍ജ്ജ് (24)നെതിരെയാണ് കേസെടുത്തത്.
ഡ്രൈവറായ ഇയാള്‍ എ ആര് നഗര്‍ കൊളപ്പുറം സ്വദേശിയായ സ്ത്രീയെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




