HIGHLIGHTS : മുംബൈ: തിയ്യേറ്ററിലെത്തും മുന്‍പ് തന്നെ പോസ്റ്ററുകളിലൂടെ ക്ലിപ്പുകളിലൂടേയും

മുംബൈ: തിയ്യേറ്ററിലെത്തും മുന്‍പ് തന്നെ പോസ്റ്ററുകളിലൂടെ ക്ലിപ്പുകളിലൂടേയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്ലാമര്‍ ചിത്രം ‘ജിസം 2’ തിയ്യേറ്ററിലെത്തി. മികച്ച പ്രതികരണമാണ് പ്രേഷകരില്‍ നിന്ന് ലഭിച്ുകൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത വെള്ളിയാഴ്ച മാത്രം 7.5 കോടിയാണ് കളക്ഷന്‍
ഇന്തോ കനേഡിയന്‍ പോണ്‍സ്റ്റാര്‍ സണ്ണി ലിയാണിന്റെ ചൂടന്‍ രംഗങ്ങല്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പൂജാബട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് അവരുടെ പിതാവ് മഹേഷ് ഭട്ടാണ്.
സെക്‌സി രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.