കരിപ്പൂര്‍ :വിമാനത്തില്‍ വച്ച് സിഗററ്റ് വലിച്ചതിന് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച എയര്‍ ഇന്ത്യയുടെ വിമാനത്തി്ല് വന്ന യാത്രക്കാരനാണ് വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് വലിച്ച് കുടുങ്ങിയത്.
വിമാനത്തിനുള്ളിലും ഇപ്പോല്‍ പുകവലി നിരോധിച്ചിട്ടുണ്ട്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





