HIGHLIGHTS : കൊണ്ടോട്ടി:
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ എയര്‍പോര്‍ട്ട് ഡയറക്റ്ററുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തിലെ എയ്ഡ്‌പോസ്റ്റില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ എയ്ഡ് പോസ്റ്റ് മാറ്റിസ്ഥാപിക്കാമെന്ന് ഡയറക്റ്റര്‍ എം.എല്‍.എ ക്ക് ഉറപ്പു നല്‍കി. പൊലീസ് അസോസിയേഷന്‍ നേതാക്കളും എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക