വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലിനടത്തി.

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി ഇ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധത്തിനെതിരായ പ്ലക്കാഡുകളും മുദ്രാവാക്ക്യങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നത്.

 

Share news
error: Content is protected !!
Scroll to Top