HIGHLIGHTS : കോഴിക്കോട് : വി എസ് കോടതിയില്‍
കോഴിക്കോട് : വി എസ് കോടതിയില്‍ നേരിട്ട് ഹാജരായി. ഐസ്‌ക്രീം അട്ടിമറിക്കേസില്‍ പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ തന്റെ തടസ്സവാദം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹാജരായി ഹര്‍ജി സമര്‍പ്പിച്ചു.
വി എസിന്റെ വാദം കേള്‍ക്കല്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജ്യുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതി ജൂലൈ 30 ലേക്ക് മാറ്റി.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക