വിഎസ് അച്യുതാനന്ദനും ആന്റണിയും കൂടിക്കാഴ്ച നടത്തി.


കോഴിക്കോട്: പ്രതിരോധ മന്ത്രി എകെ ആന്റണിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ച പത്തുമിനിറ്റോളം നീണ്ടു നിന്നു.

കൂടിക്കാഴ്ച സൗഹൃദപരമായിരുന്നെന്ന് ആന്റണി മാധ്യങ്ങളോട് പറഞ്ഞത്.
സൂ്രയനെല്ലി പ്രശനത്തെ തുടര്‍ന്ന് പ്രക്ഷുബ്ദ്ധമായ കേരളത്തില്‍ രാഷ്ചട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത്തായി ഇരു വരും വ്യകതമാക്കിയിട്ടില്ല.

Share news
error: Content is protected !!
Scroll to Top