വള്ളിക്കുന്നില്‍ 15 വയസ്സുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞു

HIGHLIGHTS : 15 വയസ്സുകാരിയെ വിവാഹം കഴിച്ചയക്കാനുള്ള വീട്ടുകാരുടെ ശ്രമം പോലീസ് തടഞ്ഞു.

malabarinews

വളളിക്കുന്ന് : അരിയല്ലുരില്‍ 15 വയസ്സുകാരിയെ വിവാഹം കഴിച്ചയക്കാനുള്ള വീട്ടുകാരുടെ ശ്രമം പോലീസ് തടഞ്ഞു. 
ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

sameeksha

പരപ്പനങ്ങാടി പോീലീസിന് ഇമെയിലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശരിയാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
തൂടര്‍ന്ന് വിവാഹചടങ്ങുകള്‍ നിരത്തിവെക്കാന്‍ പോലീസ് പെണ്‍കുട്ടിയുടെ കൂടൂംബത്തോട് ആവിശ്യപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!