വടകര കോടതിക്ക് മുന്നില്‍ ലാത്തിചാര്‍ജ്ജ്

വടകര : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഐഎം ജില്ലാ സക്രട്ടറിയേറ്റംഗം മോഹനന്‍ മാസ്റ്ററെ വടകര കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വല്‍ സംഘര്‍ഷമുണ്ടായി.

ഇദേഹം കോടതിയില്‍ ഹാജരായപ്പോള്‍ കോടതിവളപ്പില്‍ തടിച്ചുകൂടിയ സിപിഐഎം പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കല്ലേറും ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവുമുണ്ടായി. സംഭവത്തില്‍ നിരവധി പേര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top