HIGHLIGHTS : കോഴിക്കോട് :
കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഒറ്റക്ക് മുന്നോട്ട് പോകാന്‍ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ ഭിന്നതയും യുഡിഎഫിലെ തര്‍ക്കങ്ങളും കണക്കിലെടുത്താണ് ഒറ്റക്ക് തെരഞ്ഞെടുപ്പ് ഒരുക്കം നടത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 20 മുതല്‍ ലോകസഭാ മണ്ഡലം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക