HIGHLIGHTS : വള്ളിക്കുന്ന് : അരിയല്ലൂര്‍ ഗവ.യുപി സ്കൂളിലെ(ബോര്‍ഡ് സ്കൂള്‍) പാചക തൊഴിലാളി കളത്തിങ്ങല്‍ മേക്കാട്ട് ലക്ഷ്മിക്കുട്ടി എന്ന തങ്കമണി(61)
വള്ളിക്കുന്ന് : അരിയല്ലൂര്‍ ഗവ.യുപി സ്കൂളിലെ(ബോര്‍ഡ് സ്കൂള്‍) പാചക തൊഴിലാളി കളത്തിങ്ങല്‍ മേക്കാട്ട് ലക്ഷ്മിക്കുട്ടി എന്ന തങ്കമണി(61) നിര്യാതയായി. ഭര്‍ത്താവ് : രാമചന്ദ്രന്. മകള്‍ : സവിത. മരുമകന്: സുരേഷ് (പള്ളിപ്പുറം).സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക