HIGHLIGHTS : ദില്ലി : റിലയന്‍സിന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപമുളളതായി
ദില്ലി : റിലയന്‍സിന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപമുളളതായി കെജരിവാളിന്റെ കള്ളപ്പണ നിക്ഷേപം. മുകേഷ് അംബാനിയുടേയും അനില്‍ അംബാനിയുടേയും കോകില ബെന്‍ അംബാനിയുടേയും സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ കണക്കുകള്‍ കെജരിവാള്‍ പുറത്തുവിട്ടു.
മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപ വീതം നിക്ഷേപമുണ്ട്. റിലയന്‍സ് ഇന്‍ഡ്രസ്ട്രീസിന് 500 കോടിയുടെ സ്വിസ്സ് നിക്ഷേപമുണ്ടെന്നും റിലയന്‍സിന്റെ മൊണ്ടേക് സോഫ്റ്റ് വെയറിന് 21,000 കോടി നിക്ഷേപമാണുള്ളതെന്നാണ് കെജരിവാള്‍ ഉന്നയിച്ചിരിക്കുന്നത്.

രണ്ട്് മാസത്തിനിടെ കെജരിവാള്‍ നടത്തുന്ന നാലാമത്തെ വെളിപ്പെടുത്തലാണിത്.