HIGHLIGHTS : കണ്ണൂര്‍: അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് എംഎല്‍എയുടെ
കണ്ണൂര്‍: അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ഇന്നലെയാണ് ടി വി രാജേഷ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. കേസിലെ 39ാം പ്രതിയാണ് രാജേഷ്.
ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ 38ാം പ്രതിയും സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 27വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

