HIGHLIGHTS : ദില്ലി: അജ്ഞാത യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍
30 നും 35 നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതി ബ്രൗണ്‍ നിറത്തിലുള്ള സല്‍വാറാണ് അണിഞ്ഞിരിക്കുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ കയ്യും കാലും കഴുത്തും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.

മൃതദേഹം ഇപ്പോള്‍ ദില്ലിയില്‍ ലോക് നായിക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.